Tag Archives: ബട്ലാഹൌസ്

ബട്ലാഹൌസ് ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിദംബരത്തിന് പ്രമുഖരുടെ കത്ത്

ന്യൂഡല്‍ഹി: 2005ലെ പാലം ഏറ്റുമുട്ടല്‍ ഡല്‍ഹി പോലിസ് സ്പെഷ്യല്‍ സെല്‍ ഇന്‍സ്പെക്ടര്‍ രവീന്ദര്‍കുമാര്‍ ത്യാഗി കെട്ടിച്ചമച്ചതാണെന്നു വിചാരണക്കോടതി കണ്െടത്തിയ പശ്ചാത്തലത്തില്‍ ത്യാഗിയുടെ പങ്കാളിത്തത്തോടെ നടന്ന ബട്ലാഹൌസ് ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന് പ്രമുഖരുടെ കത്ത്. ഡല്‍ഹി പോലിസ് സ്പെഷ്യല്‍ സെല്‍ നടത്തിയ എല്ലാ ഏറ്റുമുട്ടലുകളും അറസ്റുകളും പുനപ്പരിശോധിക്കണമെന്നും ആരോപണവിധേയരായ ഉദ്യോഗസ്ഥരെ … Continue reading

Posted in ഭീകരത | Tagged , , , | ഒരു അഭിപ്രായം ഇടൂ