Tag Archives: ആന്ധ്ര

മക്കാ മസ്ജിദ് സ്‌ഫോടനത്തിലെ ഹിന്ദുത്വ പങ്ക് സമ്മതിച്ച് ആന്ധ്ര മുഖ്യമന്ത്രി

ഹൈദരാബാദ്: ഹൈദരാബാദിലെ മക്കാ മസ്ജിദ് ബോംബ് സ്‌ഫോടനക്കേസിലെ ഹിന്ദു ഭീകരവാദികളുടെ പങ്ക് ഒടുവില്‍ ആന്ധ്ര സര്‍ക്കാര്‍ സമ്മതിച്ചു. കേസില്‍ കുടുങ്ങിയ നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് സഹായം നല്‍കുന്നത് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഢി പറഞ്ഞു. ഹൈദരാബാദിലെ ബര്‍കാസ് മേഖലയില്‍ പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷവും പ്രശ്‌നങ്ങളും സൃഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കപ്പെട്ടതാണ് … Continue reading

Posted in സര്‍ക്കാര്‍ | Tagged , , , | ഒരു അഭിപ്രായം ഇടൂ